മയക്കുമരുന്ന് വിൽപ്പന; ഏഷ്യൻ വംശജനും കാമുകിയും പിടിയിൽ

0
20

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി ലഹരിവസ്തുക്കൾ കടത്തിയ ഏഷ്യൻ വംശജനെയും കാമുകിയേയും പോലീസ് പിടികൂടി. രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഇതിൽ പ്രത്യേക അന്വേഷണ സംഘം മയക്കുമരുന്നായി പ്രതികളെ സമീപിക്കുകയായിരുന്നു. ഇവരിൽ നിന്നും ഇന്നും 100ഗ്രാം ലഹരിവസ്തു വാങ്ങുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം വരുന്ന ലഹരിവസ്തുക്കൾ പിടികൂടി.