കുവൈത്ത് സിറ്റി: സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സിന്റെ(CAPT) യോഗ തീരുമാനങ്ങൾക്ക് നിയമ സാധുതത ലഭിച്ചേക്കില്ലെന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.(CAPT)
ഡയറക്ടർ ബോർഡ് കഴിഞ്ഞ നാല് മീറ്റിംഗുകൾ നടത്തിയത്, മന്ത്രിമാരുടെ കൗൺസിലിലെ ഫത്വ, നിയമനിർമ്മാണ വകുപ്പിന്റെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ്, ഇത്തരത്തിൽ നടത്തിയ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ നിയമസാധുത സംശയകരം ആണെന്ന് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.രണ്ട് വർഷം മുമ്പ് കാലാവധി അവസാനിച്ച ഫത്വ പ്രതിനിധികളെ മാറ്റി
പകരം പുതിയ നിയമനം നടത്തണമെന്ന CAPT നേരത്തെ ബന്ധപ്പെട്ട അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നീണ്ടുപോവുകയായിരുന്നു.
Home Middle East Kuwait ഫത്വ പ്രതിനിധികളുടെ അസാന്നിധ്യം; CAPT യോഗ തീരുമാനങ്ങൾക്ക് നിയമ സാധുതത ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്