ഒമൈക്രോണിന്റെ 12 പുതിയ കേസുകൾ കുവൈറ്റിൽ റിപ്പോർട്ട് ചെയ്തു

0
31

കുവൈറ്റ് സിറ്റി: കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ 12 പുതിയ കേസുകൾ കുവൈറ്റിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു, യൂറോപ്യൻ രാജ്യൽങ്ങളിൽ നിന്നെത്തിയവരിലാണ് ഓമിക്രോൺ വൈറസ് ബാധ കണ്ടെത്തിയത്. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി
എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നതായും
, രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ബാധകമാക്കേണ്ടതിന്റെ ആവശ്യകതയും, അനാവശ്യ യാത്രകൾ മാറ്റിവെക്കേണ്ടതിന്റെ ഔചിത്യവും കാണിക്കണമെന്ന് മന്ത്രാലയ വക്താവ് ഊന്നിപറഞ്ഞു.