കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും
ഡിസംബർ 26 മുതൽ ജനുവരി 31 വരെയുള്ള കാലയളവിലെ വാർഷികാവധി റദ്ദ് ചെയ്തു.ഇത് സംബന്ധിച്ച് മന്ത്രാലയം വിജ്നാപനം പുറത്തിറക്കി.ഒമിക്രോൺ വൈറസ് വ്യാപന പശ്ചാത്തലത്തിലാണു നടപടി. കഴിഞ്ഞ ദിവസം കുവൈത്തിൽ 12 പുതിയ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നു.