ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷന്പ്രവാസി തൊഴിലാളികളിൽ നിന്നായി 295 പരാതികൾ ലഭിച്ചു

0
28

കുവൈത്ത് സിറ്റി: 2021 ജനുവരി മുതൽ സെപ്റ്റംബർ വരെ പ്രവാസി തൊഴിലാളികളിൽ നിന്ന് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷന് 295 പരാതികൾ ലഭിച്ചതായി മേധാവി ഖാലിദ് അൽ ഹമീദി പറഞ്ഞു, ഇതിൽ 182 പരാതികൾ സ്ത്രീ തൊഴിലാളികളുടേതാണ്. ഈ പരാതികളിൽ 70 എണ്ണം ജുഡീഷ്യറിക്ക് അയച്ചിട്ടുണ്ടെന്നും 225 എണ്ണം രമ്യമായി പരിഹരിച്ചതായും” അൽ-ഹമീദി പറഞ്ഞു.