പൗരൻമാർക്ക് മടങ്ങിവരാൻ നിർദ്ദേശം നൽകി കുവൈത്ത്

0
21

കുവൈത്ത് സിറ്റി: യുകെയിൽ കൊവിഡ് അതി വ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൗരൻമാരോട് സ്വദേശത്തേക്ക് മടങ്ങിവരാൻ നിർദ്ദേശം നൽകി യു കെയിലെ കുവൈത്ത് എംബസി. കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടനിൽ 189,846 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.