കുവൈത്തിൽ 2645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
31

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന.2645 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 7.5 % ആയി ഉയർന്നു. 12 രോഗികളാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. . ആകെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 12635 ആയി .ഇന്ന് കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.