2820 പേർക്ക് കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചു

0
33

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വർദ്ധന .2820 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 9.1 % ആയി കൂടി . കോവിഡ് ബാധിച്ച് രണ്ട് പേർ മരിക്കുകയും ചെയ്തു. രാജ്യത്താകെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 15140 ഉം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 12 ഉം ആയി