ജയിലിന് അകത്തേക്കും മയക്കുമരുന്ന് കടത്തി;തടവുകാരനെ വെറുതെവിട്ട വിധി അപ്പീൽ കോടതി ശരിവച്ചു

0
23

കുവൈത്ത് സിറ്റി: ഹെറോയിൻ കൈവശം വച്ചതിന് സെൻട്രൽ ജയിലിലെ തടവുകാരനെ വെറുതെവിട്ട വിധി അപ്പീൽ കോടതി ശരിവച്ചു. മയക്കുമരുന്ന് കുറ്റകൃത്യത്തിന് മൂന്ന് വർഷവും മൂന്ന് മാസവും തടവും മയക്കുമരുന്ന് കടത്തിന് ജീവപര്യന്തം തടവും ശിക്ഷ ലഭിച്ച പ്രതിയാണ് ഇയാൾ.  ജയിലിലേക്ക് ഹെറോയിൻ കടത്തി എന്നാണ്  പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരേ ചുമത്തിയ കേസ്.