12-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷകൾ ആരംഭിച്ചു

0
22

കുവൈത്ത് സിറ്റി: 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ 2021-2022 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ  സയൻസ്, ലിറ്റററി വിഭാഗങ്ങളിലെ പരീക്ഷകൾ ബുധനാഴ്ച ആരംഭിച്ചു. സാഹിത്യ വിഭാഗം വിദ്യാർത്ഥികൾ ഫ്രഞ്ച് ഭാഷാ പരീക്ഷയും സയൻസ് വിഭാഗം വിദ്യാർത്ഥികൾ കണക്ക് പരീക്ഷയും എഴുതിയപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ ഇംഗ്ലീഷ് പരീക്ഷയെഴുതി.