കുവൈറ്റിൽ കോവിഡ് ഫീൽഡ് പരിശോധന വീണ്ടും ആരംഭിച്ചു

0
23

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം കോവിഡ് ഫീൽഡ് പരിശോധന ആരംഭിച്ചു.   പ്രത്യേക സംഘങ്ങളായി വാഹനങ്ങളിലെത്തി നിരത്തുകളിൽ പരിശോധന പുനരാരംഭിച്ചു. ഫീൽഡ് പരിശോധനകൾ കോവിഡ് പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുമെന്ന്  ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി