ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ പ്രമുഖ യൂറോളജിസ്റ്റിൻ്റെ സേവനം ലഭിക്കും

0
37

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ യൂറോളജിസ്റ്റ് ഡോ. രാജശേഖരന്റെ സേവനം ഇനിമുതൽ ലഭിക്കുന്നതായിരിക്കും . തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, വൈകിട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് വരെയുമാണ് കൺസൾട്ടേഷൻ ഉണ്ടാവുക. ഡോക്ടറെ കാണുന്നതിനായി അപ്പൊയിമെൻ്റ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്  60689323 എന്ന നമ്പറിൽ ബന്ധപ്പെടുക.