കുവൈത്ത് സിറ്റി: ജനുവരി 26 ബുധനാഴ്ച, കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ 73-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു . കൊവിഡ് പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പൂർണമായി പാലിച്ചുകൊണ്ടായിരിക്കും എന്നതിനാൽ തന്നെ കുവൈറ്റിലെ ഇന്ത്യക്കാരായ പ്രവാസികക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കാം.
അംബാസഡർ സിബി ജോർജ് രാവിലെ 9 മണിക്ക് ത്രിവർണ്ണ പതാക ഉയർത്തുകയും തുടർന്ന് രാഷ്ട്രപതിജിയുടെ സന്ദേശം വായിക്കുകയും ചെയ്യും. എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പരിപാടി ലൈവ് സ്ട്രീം ചെയും.
സൂം ലിങ്ക് :
https://zoom.us/j/91063589125?pwd-SlpnWmZsWG9SSHF5RTFZd2h
PU2Ezdz09
ലോഗിൻ വിശദാംശങ്ങൾ :
• മീറ്റിംഗ് ഐഡി: 910 6358 9125
പാസ്‌കോഡ്: 610466