റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ എംബസിയും ഔട്ട്സോഴ്സിംഗ് സെൻ്ററുകളും അവധിയായിരിക്കും

0
38

കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26ന് ബുധനാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളും അവധിയായിരിക്കും . അതേസമയം, അടിയന്തര കോൺസുലർ സേവനങ്ങൾ ലഭിക്കുന്നതായിരിക്കുമെന്ന് എംബസി വൃത്തങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു