വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി മികച്ച ഓഫറുമായി ബദർ അൽ സമാ

0
31

കുവൈത്ത് സിറ്റി : മികച്ച സേവനം കൊണ്ട് കുവൈറ്റിലെ ആതുരാലയ മേഖലയിൽ കൈയ്യൊപ്പ് പതിപ്പിച്ച ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയ അഞ്ചാം വർഷത്തിലേക്ക്. വാർഷികാഘോഷങ്ങളുടെ ഭാഗമായി  മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിസിആർ പരിശോധനയ്ക്ക് ജനുവരി 30, 31 തീയതികളിൽ വെറും അഞ്ച് ദിനാർ മാത്രമായിരിക്കും . ജനുവരി 29 ന് ഏഴ് ദിനാറായിരിക്കും നിരക്ക്.

കൂടുതൽ വിവരങ്ങൾക്ക്: 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക