കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിർത്തലാക്കണമെന്ന് ആവശ്യം

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ നെറ്റ്ഫ്ലിക്സ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിനെതിരെ കോടതിയിൽ കേസ്.   നിരവധി അധാർമ്മിക രംഗങ്ങൾ ഉൾപ്പെടുത്തുകയതുമൂലം പൊതുജന രോഷത്തിന് കാരണമായ ഒരു അറബ് സിനിമ നെറ്റ്ഫ്ലിക്സ് അടുത്തിടെ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തുവെന്ന് കേസ് നൽകിയ സംബന്ധിച്ചു അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബൈ പറഞ്ഞതായി, അൽ റായ് റിപ്പോർട്ട് ചെയ്തു. ധാരാളം യുവാക്കളും കൗമാരക്കാരും നെറ്റ്ഫ്ലിക്സിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.