അംബാസിഡർ കുവൈത്ത് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

0
27

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ജനറൽ . ജസ്റ്റിസ് ധാരാർ അൽ-അസുവോസിയുമായി കൂടിക്കാഴ്ച നടത്തി, ശിക്ഷിക്കപ്പെട്ട തടവുകാരുടെ കൈമാറ്റം, ദീർഘകാല തടവുകാരുടെ കേസുകൾ, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച മറ്റ് കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.