ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവ്വാനിയയിൽ വ്യാഴാഴ്ച  ജനറൽ മെഡിസിൻ കൺസൾട്ടേഷൻ സൗജന്യം

0
22

കുവൈത്ത്‌ സിറ്റി : പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവ്വാനിയയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രമാണിച്ച്‌ ഫെബ്രുവരി ‘3 വ്യാഴാഴ്ച  ജനറൽ മെഡിസിൻ കൺസൾട്ടേഷൻ സൗജന്യമായിരിക്കും. ഇതിനായി  മുൻകൂട്ടി അപ്പോയിമൻ്റ് ബുക്ക് ചെയ്യണം

അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ഈ മാസം 3, 7, 11,13,17,21,23,25,26 തിയ്യതികളിൽ പ്രത്യേക ഓഫറുകൾ ഉണ്ടായിരിക്കുമെന്നും മാനേജ്‌മന്റ്‌ വാർത്താകുറിപ്പിൽ അറിയിച്ചു.