കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ഡിജി അഹമ്മദ് അൽ മൂസയുമായി കൂടിക്കാഴ്ച നടത്തി, മാനവ വിഭവശേഷി മേഖലയിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, നഴ്സുമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഗാർഹിക തൊഴിലാളികൾക്കുള്ള ധാരണാപത്രം നടപ്പാക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.