ഫെബ്രുവരി ഏഴാം തീയതി സൗജന്യ ദന്തൽ കൺസൾട്ടേഷനുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ

0
6

കുവൈത്ത് സിറ്റി:  കുവൈത്തിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ബദൽ സമ മെഡിക്കൽ സെൻററിൽ  അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഉള്ള പ്രത്യേക ഓഫറുകൾ തുടരുന്നു. വരുന്ന ഫെബ്രുവരി ഏഴാം തീയതി ആശുപത്രിയിൽ സൗജന്യ ഡെന്റൽ കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്.  തുടർന്നുള്ള പ്രൊസീജിയർ കൾക്ക് 20% കിഴിവും ഉണ്ടായിരിക്കും. മുൻകൂറായി അപ്പോയിമെൻറ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രമുഖ ദന്ത ഡോക്ടർമാരായ ഡോ. മേഘ മേനോൻ , ഡോ. അബ്സീന പി എന്നിൽ നിന്നും സൗജന്യ കൺസൾട്ടേഷൻ ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:  60689323, 60683777, 60968777 എന്ന നമ്പറിൽ ബന്ധപ്പെടുക