പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഉന്നത സമിതി രൂപീകരിക്കും

0
21

കുവൈത്ത് സിറ്റി:  പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഉന്നത സമിതി രൂപീകരിക്കും.  ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്‌ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സമിതിയിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അധ്യക്ഷനായിരിക്കും. അതോടൊപ്പം ഒപ്പം വിദ്യാഭ്യാസം ഊർജ്ജവകുപ്പ്  ക്യാബിനറ്റ് കാര്യ സഹമന്ത്രി, വിദ്യാഭ്യാസ മന്ത്രിമാരും  അംഗങ്ങളായിരിക്കും.