40 വയസ്സിനു മുകളിൽ പ്രായമമുള്ളവർക്ക് ഇന്നുമുതൽ  മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ കൂടാതെ ബൂസ്റ്റർ ഡോസ് എടുക്കാം

0
31

കുവൈത്ത് സിറ്റി : ഇന്നുമുതൽ കുവൈത്തിൽ 40 വയസ്സിനു മുകളിൽ പ്രായമമുള്ളവർക്ക്   മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ കൂടാ തെ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ എടുക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.മിഷിരിഫ്‌ വാക്സിനേഷൻ സെന്ററിലും ആരോഗ്യ മേഖലകളിലെ പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിലും ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ സൗകര്യം ഉണ്ടായിരിക്കും.