ഹല ഫെബ്രുവരി ഓഫറുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആശുപത്രിയായ ഹായ് ബദർ അൽ സമ മെഡിക്കൽ സെൻററിൽ ‘ഹല ഫെബ്രുവരി ‘ ഫുൾ ബോഡി ചെക്കപ്പും, ഹല  സമ്മാന ഹാമ്പറും. പ്രത്യേക ഹല ഓഫർ പാക്കേജിൽ വെറും പത്ത് ദിനാറിന് സി.ബി.സി,ക്രിയാറ്റിനിൻ, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ALT (SGPT) ,ലിപിഡ് പ്രൊഫൈൽ ,AST (SGOT), യൂറിക് ആസിഡ് ഇസിജി എന്നിവ നടത്താം. അതോടൊപ്പം

സൗജന്യ ബദർ ഹെൽത്ത് കാർഡ് സൗജന്യ ബ്ലഡ് ഷുഗർ പരിശോധന (10 തവണ)

സൗജന്യ ജിപി ഡോക്ടർ കൺസൾട്ടേഷൻ (10 ദിവസത്തെ ഫോളോ അപ്പ്)

സൗജന്യ ദന്ത പരിശോധന (ഒരു സന്ദർശനം)

സൗജന്യ നേത്ര പരിശോധന (ഒരു സന്ദർശനം) എന്നിവ ലഭിക്കും

ഈ ഓഫർ ഫെബ്രുവരി 14 മുതൽ 24 വരെ മാത്രം. വിശദമായ അന്വേഷണങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക