ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  കുവൈത്ത്  വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  കുവൈത്ത്  വിദ്യാഭ്യാസ മന്ത്രി ഡോ. അലി ഫഹദ് അൽ-മുദാഫുമായി  കൂടിക്കാഴ്ച നടത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ,  സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, എന്നിവ ചർച്ച ചെയ്തു. അതോടൊപ്പം ഇന്ത്യൻ എഞ്ചിനീയർമാർ,  വിദ്യാർത്ഥികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങളും  ചർച്ച ചെയ്തു.