സ്വദേശികളുടെയും പ്രവാസികളുടെയും യാത്രാ ചെലവ് വർദ്ധിക്കുന്നു

0
18

കുവൈത്ത് സിറ്റി: 2021-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ ചെലവ് 7.98% വർദ്ധിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ 590.8 ൽ നിന്ന് 492.6 ദശലക്ഷം ദിനാറായി 16.62% കുറഞ്ഞിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, ഈ വർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് യാത്രകൾക്കുള്ള ചെലവ് 15.96 ശതമാനം വർധിച്ചു,  458.7 ദശലക്ഷം ദിനാർ കൂടി.