ക്രിസ്ത്യൻ നാടാർ സമുദായം ഒബിസി പട്ടികയിൽ

0
29

തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ സമുദായത്തെ obc പട്ടികയിൽ ഉൾപ്പെടുത്താൻ  തീരുമാനമായി. എസ് ഐ യു സി ഒഴികെയുള്ള വിഭാഗത്തെ ഉൾപെടുത്താനാണ് മന്ത്രിസഭാ യോഗത്തിൽ ധാരണയായത്. പാർലമെന്റ് പാസാക്കിയ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. നേരത്തെയുള്ള, തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിന്നു.

 സമുദായങ്ങളെ ഒബിസി വിഭാഗത്തിൽപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ട് പാർലമെൻറ് നിയമഭേദഗതി നടത്തിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ ആണ്  ക്രിസ്ത്യൻ നാടാർ സമുദായത്തെ ഒബിസിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.