സ്വദേശിവത്കരണം; സർവീസ് അവസാനിപ്പിച്ച പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ വൈകാതെ നൽകി തുടങ്ങും

0
24

കുവൈത്ത് സിറ്റി: സ്വദേശിവത്കരണ നടപടികളെ തുടർന്ന് കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് രാജി വയ്ക്കുകയോ പറഞ്ഞു വിടുകയോ ചെയ്ത പ്രവാസികൾക്കുള്ള എൻറെ ഓഫ് സർവീസ്  സർവീസ് അവസാനിച്ച വർക്കുള്ള ആനുകൂല്യങ്ങൾ ആനുകൂല്യങ്ങൾ വൈകാതെ നൽകിത്തുടങ്ങും എന്ന പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.  ധനമന്ത്രാലയം സിവിൽ സർവീസ് കമ്മിഷന്റെ അക്കൗണ്ടിൽ ഇതിനാവശ്യമായ പണം നിക്ഷേപിച്ചതായി ഒരു അറബി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കാലം സേവനം ചെയ്തവരിൽ തുടങ്ങി മുൻഗണനാടിസ്ഥാനത്തിൽ  ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-2023 ലെ ബജറ്റ് കൃത്യമായി കണക്കാക്കാൻ സഹായിക്കുന്നതിന് ഈ പണം ബജറ്റിൽ ഉൾപ്പെടുത്താൻ CSC അടുത്തിടെ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു