കുവൈത്ത് സിറ്റി: അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജുമായി ബദ്ർ അൽ സമ മെഡിക്കൽ സെന്റർ, ഫർവാനിയ . വെറും 5 ദിനാറിന് പരിശോധനകൾ നടത്താം.
പാക്കേജിൽ ഉൾപ്പെടുന്ന പരിശോധനകൾ .
– പഞ്ചസാര (RBS)
– കൊളസ്ട്രോൾ
– SGPT (കരൾ സ്ക്രീനിംഗ്)
– ക്രിയേറ്റിനിൻ (വൃക്ക സ്ക്രീനിംഗ്)
– ഇസിജി
– സൗജന്യ ഡോക്ടർമാരുടെ കൺസൾട്ടേഷൻ
– കൂടുതൽ അന്വേഷണങ്ങൾക്ക് 20% കിഴിവ്
– 10 ദിവസത്തെ സൗജന്യ ഫോളോ അപ്പ്
– സമ അൽ കുവൈറ്റ് ഫാർമസിയിൽ 5% കിഴിവ്.
ഈ ഓഫർ 2022 മാർച്ച് 15 മുതൽ 31 വരെ ലഭ്യമാണ്
സമയം :- വൈകിട്ട് 6 മുതൽ രാവിലെ 5 വരെ
കൂടുതൽ വിവരങ്ങൾക്ക്
60689323,60683777,60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക