കെപിസിയുടെ ഡെപ്യൂട്ടി ചെയർമാനായി ഷെയ്ഖ് നവാഫ് സൗദിനെ നിയമിച്ചു

0
32

കുവൈത്ത് സിറ്റി: ഷെയ്ഖ് നവാഫ് സൗദ് അൽ-സബാഹിനെ  കെ പി സി സിഇഒയും ഡെപ്യൂട്ടി ചെയർമാനായും നിയമിക്കുന്ന ബില്ലിന് കുവൈറ്റ് കാബിനറ്റ് അംഗീകാരം നൽകി. കെപിസി ബോർഡ് അംഗങ്ങളുടെ നിയമനത്തിനും ബിൽ അംഗീകാരം നൽകി. അസദ് അൽ-സദ്, മനാഫ് അൽ-ഹജ്രി, യൂസഫ് അൽ-ജബാദ് എന്നിവരാണ് പുതിയ ബോർഡ് അംഗങ്ങൾ