ഐഎൻഎൽ പ്രസ്ഥാനത്തെയും എൽ ഡി ഫ് മുന്നണിയെയും അപഹാസ്യമാക്കുന്ന ചിലവ്യക്തികളുടെ ഗൂഢനീക്കത്തിൽ നിന്നും പാർട്ടിയെ സംരക്ഷിക്കാൻ ഓരോ ഐഎംസിസി പ്രവർത്തകരും ജാഗരൂകരാവണമെന്ന് ഐഎംസിസി ജിസിസി ചെയർമാൻ

0
27

ഐഎൻഎൽ പ്രസ്ഥാനത്തെയും
എൽ ഡി ഫ് മുന്നണിയെയും
അപഹാസ്യമാക്കുന്ന ചിലവ്യക്തികളുടെ ഗൂഢനീക്കത്തിൽ നിന്നും പാർട്ടിയെ സംരക്ഷിക്കാൻ ഓരോ ഐഎംസിസി പ്രവർത്തകരും ജാഗരൂകരാവണമെന്ന് ഐഎംസിസി ജിസിസി ചെയർമാൻ
സത്താർകുന്നിൽ.

. ജനാതിപത്യ രീതിയിൽ തെരഞ്ഞെടുത്ത ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബിനെ പാർട്ടി യിൽ നിന്നും പുറത്താക്കിയതും
ആകാരണമായി ജിസിസി ഐഎംസിസി പിരിച്ചുവിട്ട നടപടിയും
ദേശിയസമതിയുടെ ചില സ്വന്തംതാല്പര്യക്കാരെ സുഗിപ്പിക്കാൻവേണ്ടിമുൻകൂട്ടി തയ്യാറാക്കിയതിരകഥയുടെ ഭാഗമണേന്നും
ദുബൈ ഐഎംസിസി സംഘടിപ്പിച്ച സ്വികരണ യോഗത്തിൽ പങ്കെടുത്ത്
സത്താർകുന്നിൽ പറഞ്ഞു.

പറഞ്ഞു മുൻ ഐഎംസിസി യു എ ഇ സെക്രട്ടറി റഷീദ് താനൂറിന്റെ അധ്യക്ഷതായിൽ ചേർന്ന സ്വീകരണ യോഗത്തിൽ
നാഷണൽ പ്രവാസി ലീഗ് തിരുപനന്തപുരം ജില്ല ജനറൽ സെക്രട്ടറി, നിസാംപരിത്തികുഴി
ദുബൈ ഐഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ബഷീർ എ എം
, റാസൽ ഖൈമ ഐഎംസിസി പ്രസിഡന്റ് സാലിക്ക് മുഖ്‌താദ്  , യു എ ഇ ഐഎംസിസി മുൻ പ്രവർത്തക സമതി അംഗവും ഫുജൈറ ഐഎംസിസി കമ്മിറ്റി ആദ്യ ജനറൽ സെക്രട്ടറി കുടിയായ ഹസ്സൻ വടക്കൻ, ഐഎംസിസി സൗദി നാഷണൽ കമ്മിറ്റി അംഗം സെക്രട്ടറി സബീർ താനൂർതുടങ്ങിയവർ പ്രസംഗിച്ചു. ദുബൈ ഐഎംസിസികമ്മിറ്റി വൈ പ്രസിഡന്റ് അബ്ദുൽ കാദർഎടപ്പാൾ സ്വാഗതവും ദുബൈ ഐഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി നൗഫൽ നടുവട്ടം നന്ദിയുംപറഞ്ഞു