15 ദിനാറിന് ഫുൾ ബോഡി ചെക്കപ്പ് ഓഫറുമായി  ബദർ അൽ സമ

0
27

കുവൈത്ത് സിറ്റി: 15 ദിനാറിന് ഫുൾ ബോഡി ചെക്കപ്പ് ഓഫറുമായി  ബദർ അൽ സമാ മെഡിക്കൽ സെന്റർ. നേരത്തെ 45 ദിനാറുണ്ടായിരുന്ന പാക്കേജാണ് 15 ദിനാറിന് ലഭിക്കുക.  2022 ജൂൺ 30 വരെ ഓഫർ സാധുവാണ്.

പാക്കേജിൽ ഉൾപ്പെടുന്നവ

സിബിസി, എഫ്ബിഎസ്,  ക്രിയാറ്റിനിൻ,  യൂറിയ, എസ്ജിപിടി, ഇ.സി.ജി, എസ്ജിഒടി, നെഞ്ചിൻറെ എക്സ് – റേ, യൂറിക് ആസിഡ്, ലിപിഡ് പ്രൊഫൈൽ, സൗജന്യ ഡോ കൺസൾട്ടേഷൻ

അന്വേഷണങ്ങൾക്കായി ബന്ധപ്പെടുക 60689323 60683777 60968777