വീടിൻ്റെ ചുമർ ഇടിഞ്ഞു വീണ് ഗാർഹിക തൊഴിലാളി മരിച്ചു

0
24

കുവൈത്ത് സിറ്റി: നിർമ്മാണത്തിലിരുന്ന വീടിൻ്റെ ചുമർ ഇടിഞ്ഞു വീണ് ഗാർഹിക തൊഴിലാളി മരിച്ചു. ഷുഹാദയിലായിരുന്നു സംഭവം. അപകടവിവരം ലഭിച്ച ഉടൻ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഗാർഹിക തൊഴിലാളിയടെ ജീവൻ രക്ഷിക്കാനായില്ല.