അംബാസഡർ സിബി ജോർജ് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
28

കുവൈത്ത് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ‘ഫഹദ് മുത്തലാഖ് നാസർ അൽ-ഷോറാനുമായി കൂടിക്കാഴ്ച നടത്തി.  ഉഭയകക്ഷി ബന്ധങ്ങൾ,  വ്യാപാരവും നിക്ഷേപവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഇന്ത്യ- ജിസിസി എഫ്ടിഎ, വിഷയങ്ങളും ചർച്ച ചെയ്തു