വേശ്യാവൃത്തി; കുവൈത്തിൽ ആറ് പ്രവാസികൾ പിടിയിൽ

0
27

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിൽ ഏർപ്പെട്ട ആറ് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. ഏഷ്യൻ വംശജർ ആണ് പിടിയിലായത്. പിടിയിലായവരിൽ നാല് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് ഉള്ളത് . അറസ്റ്റിലായവർക്കെതിരെ  നിയമനടപടി സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.