അംബാസഡർ സിബി ജോർജ്  ഹവല്ലി  ഗവർണറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്  ഹവല്ലി  ഗവർണർ അലി സലേം അൽ അസ്ഫറുമായി  കൂടിക്കാഴ്ച നടത്തി പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തു.