കുവൈത്ത് സിറ്റി: കുവൈത്തിലെ നാഷണൽ ക്ലീനിംഗ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രതിനിധി സംഘവുമായി അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന സ്ഥാനം നേടുന്നതിൽ ഇൻഡോർ സിറ്റി അഡ്മിനിസ്ട്രേഷന്റെ നിർണായക പങ്കാളിയാണ് കമ്പനി .
Home Middle East Kuwait ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളുമായി അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി