അംബാസിഡർ സിബി ജോർജ് കുവൈത്ത് എയർവേയ്സ് കോർപ്പറേഷൻ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

0
31

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് എയർവേയ്സ് കോർപ്പറേഷൻ ചെയർമാൻ അലി എം അൽദുഖാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, സിവിൽ ഏവിയേഷൻ മേഖലയിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കൽ, പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ  എന്നിവ  ചർച്ച ചെയ്തു.