കുവൈത്ത് സിറ്റി: ഇന്നലെ മാസപ്പിറവി കണ്ടതോടെ ഒമാൻ ഒഴുകികെയുള്ള ഗൾഫ് രാജ്യങ്ങളിൽ എല്ലാം ഇന്നു മുതൽ റമദാൻ വ്രതാരംഭം. കുവൈത്ത്, യു എ ഇ, സൗദി, ഖത്തർ ഇനി രാജ്യങ്ങളിൽ ശനിയാഴ്ച മുതലാണ് റമദാൻ വ്രതം ആരംഭിക്കുന്നത്.
രാജ്യത്തെ ഹോത്ത സുദൈർ പട്ടണത്തിൽ മാസപ്പിറവി ദർശിച്ചതിനെ തുടർന്നാണ് ശനിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി അധികൃതർ പ്രഖ്യാപിച്ചത്.
എന്നാൽ ഒമാനിൽ,വെള്ളിയാഴ്ച മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാന്‍ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു