കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ബിഎൽഎസ് ഇന്റർനാഷണൽ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലാർ ഔട്ട്സോഴ്സിംസ് സെന്ററുകറുകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു . അബ്ബാസിയ, ഫഹാഹീൽ, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലെ ബിഎൽഎസ് സെന്ററുകൾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പ്രവർത്തിക്കുക.
അതേസമയം, ഇന്ത്യൻ എംബസി ആവശ്യാനുസരണം അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം,
അടിയന്തര സാഹചര്യത്തിൽ cons1.kuwait@mea.gov.in അല്ലെങ്കിൽ 24 മണിക്കൂറും ഏഴ് ദിവസവും ലഭിക്കുന്ന വാട്സ് ആപ്പ് ഹെൽപ് ലൈൻ വഴിയോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ എംബസി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
Home Middle East Kuwait റമദാനോടനുബന്ധിച്ച് ഇന്ത്യൻ എംബസി പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു