തീരപ്രദേശങ്ങളിൽ ബഹുനില ബോട്ട് പാർക്കിംഗ് നിർമ്മിക്കുന്നത് പരിഗണനയിൽ

0
30

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും തീരപ്രദേശങ്ങളിൽ ബഹുനില ബോട്ട് പാർക്കിംഗ് സ്ട്രക്ചർ നിർമ്മിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് കുവൈറ്റ് മുൻസിപ്പാലിറ്റി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി.ഇതിൽ മെയിന്റനൻസ് സേവനങ്ങൾ, ഇന്ധനം നിറയ്ക്കൽ, സ്പെയർ പാർട്സ് എന്നിവ ലഭ്യമാകും.ജനവാസ മേഖലകളിലും മറ്റും ബോട്ടുകൾ പാർക്ക് ചെയ്യുന്നതിലെ പ്രശ്‌നം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. .