വിദ്യാർത്ഥികളുടെ വാർഷിക വാക്സിനേഷന്‍ : രജിസ്ട്രേഷന്‍ നടത്തണമെന്ന നിർദേശവുമായി ആരോഗ്യ മന്ത്രാലയം

0
17

കുവൈത്ത് സിറ്റി: സ്കൂള്‍ വിദ്യാർത്ഥികളുടെ വാർഷിക വാക്സിനേഷന് വേണ്ടി മാതാപിതാക്കള്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. പന്ത്രണ്ട്, അഞ്ച് ക്ലാസുകളിലെ കുട്ടികള്‍ക്കും ആറാം ക്ലാസിലെ പെണ്‍കുട്ടികള്‍ക്കുമാണ് വാക്സിന്‍ നല്‍കുക. വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് എസ്എംഎസ്ആയി വാക്സിനേഷന്‍ ഡീറ്റെയില്‍സ് ലഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ നല്‍കിയിരിക്കുന്നു.

https://eservices.moh.gov.kw/SPCMS/SchoolVaxRegistrationAR.aspx