ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ ഈടാക്കുന്ന ഫീസ് വർധിപ്പിച്ചേക്കും

0
28

കുവൈത്ത് സിറ്റി:  റസിഡൻസ് അഫയേഴ്‌സ് , ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്കൾ ഉൾപ്പെടെയുള്ള ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ ഈടാക്കുന്ന ഫീസ് വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ മെമ്മോ  ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫിന് കൈമാറും. എല്ലാ സന്ദർശന വിസകൾക്കും ഫീസ് ചുമത്തുമെന്ന് സൂചന ലഭിച്ചതായും പത്രങ്ങൾ റിപ്പോർട്ട് ചെയ്തു,