NewsKerala സിനിമ നിര്‍മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു By Publisher - April 14, 2022 0 26 Facebook Twitter Google+ Pinterest WhatsApp സിനിമ നിര്‍മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു. യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പ്രക്കാട്ട് ഫിലിംസിന്റെ ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.