കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ ആകെ 1429 സ്വദേശി വനിതകളാണ് പ്രവാസി സെക്ടറിൽ നിന്നും ജോലി ഉപേക്ഷിച്ചു പോയത് . അതേസമയം ഈ മേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശി പുരുഷന്മാരുടെ എണ്ണം 26,523 ൽ (2020ൽ) നിന്നും 26,530 ( 2020 )ആയി ഉയർന്നതായി പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം 2020 ൽ ഇത് 25,619 ആയിരുന്നു എങ്കിൽ 2021 ൽ 24,190 ആയി കുറഞ്ഞു,
Home Middle East Kuwait കഴിഞ്ഞ ഒരു വർഷത്തിനിടെ കുവൈത്തിൽ സ്വകാര്യമേഖലയിൽ നിന്നും ജോലി ഉപേക്ഷിച്ചത് 1429 സ്വദേശി വനിതകൾ