ഈദ് അവധിയോട് അനുബന്ധിച്ച് പ്രത്യേക ഹെൽത്ത്‌ പാക്കേജുമായി ബദർ അൽ സമാ മെഡിക്കൽ സെന്റർ

0
24

കുവൈത്ത്‌ സിറ്റി :   ഈദ് അവധിയോട് അനുബന്ധിച്ച് പ്രത്യേക ഹെൽത്ത്‌ പാക്കേജുമായി ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവ്വാനിയ. 10 ദിനാറിനു H PYLORI, C.B.C,FBS( fasting blood sugar) SGPT( liver screaning) Stool Routine Analysis തുടങ്ങിയ  പരിശോധനകളാണു പേക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

ഇതോടൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ: 5 സൗജന്യ F.B.S പരിശോധന കൂപ്പൺ,G. P ഡോക്ടരുടെ സൗജന്യ കൺസൾടേഷൻ, മറ്റു ലാബ് പരിശോധനകൾക്ക് 20 % ഉം മരുന്നുകൾക്ക് 5 % ഉം ഇളവുകൾ,,ബദർ അൽ സമാ മെഡിക്കൽ സെന്റർ സൗജന്യ ഹെൽത് കാർഡ് എന്നിവയും ലഭ്യമാകും.ഏപ്രിൽ 29 മുതൽ മെയ് 7 വരെ യാണ്  കാലാവധി

കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777 , 60968777. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.’