ഇന്ത്യൻ എംബസി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നു

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികളിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നു.

കുട്ടികളുടെ രക്ഷിതാക്കൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം മെയ് 15-നകം പൂരിപ്പിച്ച് വിശദാംശങ്ങൾ സമർപ്പിക്കണം https://forms.gle/Focn2k5sJLcQNQ3PA

കൂടുതൽ വിവരങ്ങൾക്കായി,  edu.kuwait@mea.gov.in എന്ന വിലാസത്തിൽ മെയിൽ ചെയ്യുക