കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ചിന്റെ (KISR) ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മാനെ മുഹമ്മദ് അൽ-സുദൈരാവിയുമായി കൂടിക്കാഴ്ച നടത്തി., ശാസ്ത്ര-സാങ്കേതിക മേലഖകളിലും പ്രത്യേകിച്ച് നവയുഗ സാങ്കേതികവിദ്യകയിലും, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.
Home Middle East Kuwait അംബാസിഡർ സിബി ജോർജ് KISR ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മാനെ മുഹമ്മദ് അൽ-സുദൈരാവിയുമായി കൂടിക്കാഴ്ച...