കൊളംബോയിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ നിർദേശം

0
26

സുരക്ഷാ സാഹചര്യങ്ങളും  അടിയന്തരാവസ്ഥയും പരിഗണിച്ച് കൊളംബോയിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ ശ്രീലങ്കയിലെ കുവൈത്ത് എംബസി തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചു. ശ്രീലങ്കയിലുളള കുവൈറ്റികളോട് പ്രതിഷേധ സ്ഥലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാനും എംബസി നിർദ്ദേശിച്ചതായി ഒരു പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യത്തിൽ 00 94 (77) 330 0077 എന്ന ഫോൺ നമ്പറിൽ  ബന്ധപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്