പ്രതിവാര ഓപ്പൺ ഹൗസ്  ഫഹാഹീലിലുള്ള BLS പാസ്‌പോർട്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ നടന്നു

0
55

കുവൈത്ത് സിറ്റി: കുവൈത്ത് എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് മെയ് 11-ന് ഫഹാഹീലിലുള്ള BLS പാസ്‌പോർട്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ നടന്നു. അടുത്ത ഓപ്പൺ ഹൗസ് മെയ് 18 ബുധനാഴ്ച രാവിലെ 11 മണിക്ക് എംബസി പരിസരത്ത് വച്ച് നടക്കും