കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് നഴ്സുമാർക്കും കുടുംബത്തിനുമായി പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുമായി ബദർ അൽ സമാ മെഡിക്കൽ സെന്റർ.
വെറും 10 ദിനാറിന് കുവൈത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും സിബിസി, എഫ്ബിഎസ്, യൂറിയ,
യൂറിക് ആസിഡ്, ലിപിഡ് പ്രൊഫൈൽ,
യൂറിൻ റൂട്ടിൻ അനാലിസിസ്,
ക്രിയാറ്റിനിൻ, എസ്ജിപിടി, എസ്ജിടി,
ഇസിജി, ചെസ്റ്റ് എക്സ് റേ എന്നീ പരിശോധനകൾ ഉൾപ്പടെയുള്ള ഫുൾ ബോഡി ചെക്കപ്പ് ലഭിക്കും. 45 ദിനാർ നിരക്കിൽ നൽകിയിരുന്ന ഈ പാക്കേജാണ് 10 ദിനാറിന് ലഭിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ മെയ് 14ന് 12 മണി വരെയാണു പാക്കേജ് കാലാവധി. ഈ ആനുകൂല്യം ലഭ്യമാകാൻ
നഴ്സുമാർ അവരുടെ വർക്ക് ഐ.ഡി കാണിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക